Friday, May 10, 2024 5:44 am

പ്രതീക്ഷയോടെ പ്രവാസികൾ ഇന്ന് യുഎഇ യിലേക്ക് മടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഏകദേശം മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പ്രവാസികൾ യു.എ.ഇ യിലേക്ക് മടങ്ങുന്നു. യു.എ.ഇ യിൽ നിന്നുതന്നെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സാധുതയുള്ള താമസ വിസയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മടങ്ങിയെത്താൻ അനുമതി നൽകിയത്.

വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണം. യു.എ.ഇ.യിൽ നിന്ന് ലഭിച്ച വൻസിനേഷൻ കാർഡും കൈവശം ഉണ്ടായിരിക്കണം. യു.എ.ഇ സർക്കാർ ആരോഗ്യസംവിധാനങ്ങളുടെ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാവുന്ന വാക്സിനേഷൻരേഖകളും അംഗീകരിക്കുന്നതാണ്.

ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് അടുത്ത ഘട്ടത്തിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇ അംഗീകരിച്ച കോവിഡ് വാക്‌സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് വ്യാഴഴ്ച മുതൽ മടങ്ങി എത്താമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച അർധരാത്രിയോടെ ട്രാവൽ ഏജൻസികൾക്കും വിമാനക്കമ്പനികൾക്കും അയച്ച സർക്കുലറിൽ യു.എ.ഇ.യിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമായി അനുമതി പരിമിതപ്പെടുത്തുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണം ; സി.പി.എം.

0
മൂന്നാർ: മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സി.പി.എം....

ബാ​റി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കിയ കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

0
ക​ണ്ണൂ​ർ: ബാ​റി​ല്‍ മ​ദ്യ​പി​ച്ച് ബി​ല്‍ തു​ക​യാ​യി ക​ള്ള​നോ​ട്ട് ന​ല്‍​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ....

അരളിപ്പൂവ് ഇനി പൂജക്ക് മാത്രം ഉപയോഗിക്കും ; വിലക്ക് ഇന്ന് പ്രാബല്യത്തിലാകും

0
തിരുവനന്തപുരം: ജീവനെടുക്കാൻ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ...

നി‍ർണായക ദിനം ; ഡൽഹി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി, സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനും സുപ്രിം കോടതിയിൽ...