പ്രവാസികള്‍ക്ക് നല്ല സമയം ; രൂപയുടെ ഇടിവ് നേട്ടമാക്കാം

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഇന്ത്യന്‍ രൂപയുടെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. ഇന്ന് (വെള്ളി) രൂപ വന്‍തോതില്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ കറന്‍സി യുഎസ് ഡോളറിനെതിരെ 83.24 (ദിര്‍ഹത്തിനെതിരെ 22.68) എന്ന നിലയിലാണ് വ്യാപാരം നടന്നത്. ഏഷ്യയിലുടനീളമുള്ള നെഗറ്റീവ് ഇക്വിറ്റി മാര്‍ക്കറ്റുകള്‍ക്കിടയിലും വിദേശ ഫണ്ടുകളുടെ ഒഴുക്ക് തടസ്സപ്പെടാത്തതിനാല്‍ ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തില്‍ തുടരുകയാണെന്ന് ഫോറെക്‌സ് അനലിസ്റ്റുകള്‍ പറഞ്ഞു. യുഎസ് ട്രഷറി യീല്‍ഡ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ കറന്‍സികള്‍ 0.3 മുതല്‍ 0.8 ശതമാനം വരെ ഇടിഞ്ഞു. രൂപയുടെ മൂല്യം കുറയുന്നതോടെ ഇന്ത്യയിലേക്ക് പണമയയ്ക്കാന്‍ ഇന്ന് യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയഭീതിയില്‍ പത്തനംതിട്ട ജില്ല : എല്ലാ നദികളും കരകവിഞ്ഞു, ആറന്മുളയിലും റാന്നിയിലും വെള്ളം കയറി

0
പത്തനംതിട്ട : കനത്ത മഴയില്‍ അച്ചന്‍കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തീരദേശവാസികള്‍ ഭീതിയില്‍....

ഒറ്റപ്പെട്ട് റാന്നി ടൗൺ ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു ; വടശ്ശേരിക്കര റോ‍ഡ് മുങ്ങി

0
തിരുവനന്തപുരം: അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം സംഭവിച്ചിരിക്കുന്നത് പത്തനംതിട്ട റാന്നിയിലാണ്....

നിപ ബാധിതൻ സാധാരണ ജീവിതത്തിലേക്ക് ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഉടൻ ഡിസ്ചാർജ്...

0
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43...

ഇടുക്കിയിൽ ഉരുൾപൊട്ടലിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

0
ഇടുക്കി: ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹം...