റഷീദിന്റെ സുഹൃത്തുക്കൾ ; വാട്‌സാപ്പ് ഗ്രൂപ്പിന്റെ സംഗമം 15 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിവരാവകാശ സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറയുടെ റഷീദിന്റെ സുഹൃത്തുക്കള്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഏഴാം വാര്‍ഷികവും കുടുംബസംഗമവും 15 ന് രാവിലെ ഒമ്പതിന് മൈലപ്ര പള്ളിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ് ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അഷ്‌റഫ് അലങ്കാര്‍ അധ്യക്ഷത വഹിക്കും. ഗ്രൂപ്പ് അംഗം കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.

എം.പി. ആന്റോ ആന്റണി, മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍, എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു എന്നിവര്‍ സംബന്ധിക്കും. അംഗങ്ങളുടെ കലാകായിക പരിപാടികളും അരങ്ങേറും. പരിപാടികളില്‍ പങ്കെടുക്കുന്ന മുഴുവന്‍ അംഗങ്ങള്‍ക്കും സമാപന സമ്മേളനത്തില്‍ സമ്മാനം നല്‍കും. പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ഗ്രൂപ്പിലെ മുതിര്‍ന്ന അംഗങ്ങളെയും സംഗമത്തിൽ ആദരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനി പടരുന്നു ; 40 ദിവസത്തിനിടെ 24 പേർക്ക് രോഗബാധ

0
പാലക്കാട് : പാലക്കാട് ജില്ലയിൽ ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണം...

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ്...

റബ‍ർ ബോർഡിന്‍റെ തലപ്പത്ത് രാഷ്ട്രീയ നിയമനം , ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി...

0
ന്യൂഡൽഹി : റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബി ജെ...

കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി

0
കൊച്ചി: യുഡിഎഫ് സ‍ർക്കാരിന്റെ കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ പൊതു...