പി എസ് പ്രശാന്തിന് പുതിയ ചുമതല ; കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺ‌ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിന് പുതിയ ചുമതല. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായാണു നിയമനം. കെപിസിസി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ‌ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്നു പ്രശാന്ത്. ഡിസിസി പ്രസിഡന്റായ പാലോട് രവിക്കെതിരെ ആരോപണം ഉന്നയിച്ചതിന് സസ്പെൻഷനിലായിരുന്ന പ്രശാന്ത്, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചതോടെയാണ് പാർട്ടിയിൽനിന്നും പുറത്തായത്. കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾക്ക് മൂലകാരണം വേണുഗോപാലാണെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....