ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ല്‍ ഓ​ഡി​റ്റിം​ഗ് നടത്തണമെന്ന് സു​പ്രീം​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ല്‍ ഓ​ഡി​റ്റിം​ഗ് നടത്തണമെന്ന് സു​പ്രീം​ കോ​ട​തി. ക്ഷേ​ത്രം ട്ര​സ്റ്റ് ന​ല്‍​കി​യ ഹ​ര്‍​ജി​യും കോ​ട​തി ത​ള്ളി. മൂ​ന്ന് മാ​സ​ത്തി​നകം ഓ​ഡി​റ്റ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​ത്യേ​ക ഓ​ഡി​റ്റിം​ഗി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം ട്ര​സ്റ്റി​ന്‍റെ ആ​വ​ശ്യ​മാ​ണ് പരമോന്നത കോ​ട​തി ത​ള്ളി​യ​ത്. 25 വ​ര്‍​ഷ​ത്തെ വരവ് ചെലവ് കണക്ക് വ്യക്തമാക്കണമെന്ന് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി.

ഓ​ഡി​റ്റിം​ഗി​ല്‍ നി​ന്ന് ട്ര​സ്റ്റി​നെ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും, ക്ഷേ​ത്ര​ത്തി​ന്‍റെ ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍ കൂ​ടി വ​ഹി​ക്കാ​ന്‍ ട്ര​സ്റ്റി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക്ഷേ​ത്രം ക​ടു​ത്ത സാമ്പത്തി​ക പ്ര​തി​സ​ന്ധി​യി​ലെ​ന്നും, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം അ​നി​വാ​ര്യ​മെ​ന്നും ഭ​ര​ണ​സ​മി​തി ചൂണ്ടിക്കാട്ടിയിരുന്നു.

പ്ര​ത്യേ​ക ഓ​ഡി​റ്റിം​ഗി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ട്ര​സ്റ്റി​ന്‍റെ ആ​വ​ശ്യ​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി രേ​ഖാ​മൂ​ലം വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. ക്ഷേ​ത്ര​ ഭ​ര​ണ​ത്തി​ല്‍ ട്ര​സ്റ്റ് ഇ​ട​പെ​ടാ​റി​ല്ലെ​ന്നും അ​തി​നാ​ല്‍ ഓ​ഡി​റ്റിം​ഗി​ല്‍​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ട്ര​സ്റ്റി​ന്‍റെ പ്രധാന ആ​വ​ശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....