തൃശ്ശൂർ മാടക്കത്തറ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ; തൃശ്ശൂർ നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മാടക്കത്തറ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് തൃശ്ശൂർ നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചാലക്കുടി, കുന്നംകുളം അടക്കമുള്ള സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ കെഎസ്ഇബി അധികൃതർ തുടരുകയാണ്. പീച്ചി ഉൾപ്പടെയുള്ള മേഖലകളിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള ശബ്ദത്തോടെ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വൈകിയാണെങ്കിലും ഇന്ന് രാത്രിയോടുകൂടി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....