മൂന്ന് കൂട്ടുകൾ, മൂന്ന് മിനിറ്റ് ; തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം

For full experience, Download our mobile application:
Get it on Google Play

തിളങ്ങുന്ന മൃദുലമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ചര്‍മ്മ സംരക്ഷണത്തിനായി സമയം മാറ്റിവയ്ക്കണം. ചില അടുക്കള ചേരുവകൾ ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകളെ നീക്കം ചെയ്യാനും മൃദുവായ ചർമ്മം സ്വന്തമാക്കാനും സാധിക്കും. അത്തരത്തില്‍ മൂന്ന് കൂട്ടുകൾ ഉപയോഗിച്ച് ചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടെടുക്കാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്.

ഇതിനായി ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് ടീസ്പൂണ്‍ ഓട്സ്, ഒരു സ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. ആദ്യം ഒരു പാത്രത്തില്‍ ഓട്സ് എടുത്തിനുശേഷം തേനും ഉടച്ച പഴവും ചേർത്തു നന്നായി ഇളക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മൂന്ന് മിനിറ്റ് സ്ക്രബ് ചെയ്യുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...