നൃത്ത ചുവടില്‍ വിരിഞ്ഞത് ഫഹദിന്റെ ചിത്രം ; അശ്വതിയുടെ പിറന്നാള്‍ സമ്മാനം ശ്രദ്ധ നേടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച പ്രിയതാരം ഫഹദ് ഫാസിലിന് വ്യത്യസ്തത ആര്‍ന്ന പിറന്നാള്‍ സമ്മാനമായി പെണ്‍കുട്ടി. നൃത്തവും, കാല്‍പാദം ഉപയോഗിച്ചുള്ള ചിത്രകലയും കൂട്ടിച്ചേര്‍ത്താണ് നിയമ വിദ്യാര്‍ത്ഥിനിയായ അശ്വത കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ ഫഹദിന് സര്‍പ്രൈസ് ഒരുക്കിയത്.

ഒരു മണിക്കൂര്‍ കൊണ്ട് എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രലിക് കളര്‍ ഉപയോഗിച്ച്‌ ആണ് അശ്വതി ചിത്രം വരച്ചത്. നൃത്തം ചെയ്യുന്നതിനോടൊപ്പം കാലു കൊണ്ട് പടം വരയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി തെന്നി വീഴാനുള്ളസാദ്ധ്യതയാണെന്ന് അശ്വതി പറയുന്നു.


കലാസംവിധായകനായ ഡാവിഞ്ചി സുരേഷിന്റെ ജേഷ്ഠന്റെ മകളാണ് അശ്വതി കൃഷ്ണ. ഡാവിഞ്ചി സുരേഷ് തന്നെയാണ് അശ്വതിയുടെ ഡാന്‍സിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എ.ഐ.എം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...