കോൺ​ഗ്രസ് പുനസംഘടനയിൽ തിരുവനന്തപുരത്ത് ഇന്ന് നി‍ർണായക ച‍ർച്ചകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണവും ഡി.സി.സി പുനസംഘടനയുമാകും പ്രധാന അജണ്ട. പ്രതിപക്ഷ നേതാവ് വി. ഡിസതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാകും ചർച്ച നടത്തുക. നിയമസഭാ സമ്മേളനത്തിന് ശേഷം നേതാക്കൾ ദില്ലിക്ക് പോകും. ദില്ലി ചർച്ചകൾക്ക് മുന്‍പ് കേരളത്തിൽ പ്രാഥമിക ധാരണയിലെത്താനാണ് നീക്കം. മുഴുവൻ ഡി.സി.സികളും അഴിച്ചുപണിയാനാണ് ധാരണ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...