കൊല്ലം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം. പണം ആവശ്യപ്പെട്ടുള്ള ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി ജില്ലാ കളക്ടർ ദേവീദാസ് എൻ. വ്യാജകച്ചവട ഇടപാടുകളുടെ വിവരങ്ങൾ നൽകി പണം കവരാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സിറ്റി പോലീസ് മേധാവിക്ക് വിവരങ്ങൾ കൈമാറി. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. അതേസമയം, ഇക്കഴി‍ഞ്ഞ ജനുവരിയിലും ജില്ലാ കളക്ടറുടെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാനുള്ള ശ്രമം നടത്തിയിരുന്നു.

ഈ സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സിറ്റി പോലീസ് മേധാവിക്ക് അന്വേഷണത്തിനായി വിവരങ്ങൾ കൈമാറി. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം ജില്ലാ കളക്ടറുടേതെന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ആ അക്കൗണ്ടിൽ ചില പോസ്റ്റുകളും പബ്ലിഷ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കളക്ടർ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...