വ്യാജഡിഗ്രി കേസ് ; സര്‍ട്ടിഫിക്കറ്റിനായി അബിൻ കൈമാറിയത് 72,000 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ സർട്ടിഫിക്കറ്റിനായി അബിൻ സി രാജ് കൈമാറിയത് 72,000 രൂപയെന്ന് മൂന്നാം പ്രതിയും ഓറിയോൺ എഡ്യു വിങ് സ്ഥാപന നടത്തിപ്പുകാരനുമായ സജു ശശിധരൻ. സർട്ടിഫിക്കറ്റിനും അനുബന്ധ രേഖകൾക്കുമായി നിഖിൽ തോമസിൽ നിന്ന് അബിൻ സി രാജ് വാങ്ങിയെടുത്തത് രണ്ടു ലക്ഷം രൂപയാണ്. സർട്ടിഫിക്കറ്റ് നൽകുന്ന എജൻസിക്ക് നൽകാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. ബാക്കി പണം അബിൻ സി രാജ് എടുത്തിട്ടുണ്ടാകും എന്ന സംശയമുണ്ട്. തനിക്കെതിരെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വിശദാംശങ്ങളും സജു പോലീസിനോട് പറഞ്ഞു.

നിഖിൽ തോമസിനു വേണ്ടി മാത്രമേ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയിട്ടുള്ളു എന്നാണ് അബിനും സജുവും ആവർത്തിക്കുന്നത്. നിഖിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അവസാനിക്കും. ഒരു ദിവസത്തേക്കു കൂടി കോടതി പോലീസ് കസ്റ്റഡി നീട്ടി നൽകിയിരുന്നു. രണ്ടാം പ്രതി അബിൻ സി രാജിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. മൂന്നാം പ്രതി സജു ശശിധരനെ കസ്റ്റഡിയിൽ കിട്ടാനും അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....