വ്യാജ ഡോക്ടര്‍ക്കെതിരെ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

ത​​ല​​ശേ​​രി : ത​​ല​​ശേ​​രി ഒ​​വി റോ​​ഡി​​ലെ സ്വ​കാ​ര്യ ഹോ​​സ്പി​​റ്റ​​ല്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചു വ്യാ​​ജ ചി​​കി​​ത്സ ന​​ട​​ത്തി​​യ സംഭവുമായി ബന്ധപ്പെട്ട് ടൗ​​ണ്‍ പോ​​ലീ​​സ് കേ​​സ് എടുത്തു. ക​​ഴി​​ഞ്ഞ ര​​ണ്ട് വ​​ര്‍​​ഷ​​മാ​​യി ഓ​​പ്പ​​റേ​​ഷ​​ന്‍ ഉ​​ള്‍​​പ്പെ​​ടെ ന​​ട​​ത്തി​​യ സു​​മേ​​ശ് എ​​ന്ന വ്യാ​​ജ ഡോ​​ക്ട​​ര്‍​​ക്കെ​​തി​​രേ​​യാ​​ണ് 498 -ാം വ​​കു​​പ്പ് പ്ര​​കാ​​രം കേ​​സെ​​ടു​​ത്തിരിക്കുന്നത്.

ത​​ല​​ശേ​​രി​യി​ലെ സ്വ​കാ​ര്യ ആ​​ശു​​പ​​ത്രി കേ​​ന്ദ്രീ​​ക​​രി​​ച്ചു വ്യാ​​ജ ചി​​കി​​ല്‍​​സ ന​​ട​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച  റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ടൗ​​ണ്‍ സി ​​ഐ.​​കെ. സ​​നി​​ല്‍​​ക്കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...