കോവിഡ് രോഗി കറങ്ങി നടന്നെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചു ; പ്രവാസി മലയാളിക്കെതിരേ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഹ​രി​പ്പാ​ട്: കോ​വി​ഡുമായി ബ​ന്ധ​പ്പെട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പ്ര​വാ​സി മ​ല​യാ​ളി​ക്കെ​തി​രേ കേ​സെ​ടു​ത്തു. ബ​ഹ്റൈനി​ൽ ജോ​ലി​ചെ​യ്യു​ന്ന വീ​യ​പു​രം സ്വ​ദേ​ശി കോ​ശി തോ​മ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹ​രി​പ്പാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ ക​ട​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​നാ​യ ത​ക​ഴി സ്വ​ദേ​ശി ക​യ​റി​യെ​ന്ന് ഇയാള്‍ സാമൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ഇതിനെതിരെ  കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ പോലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ  സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം നടത്തിയാണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തതെന്ന് ഹ​രി​പ്പാ​ട് സി​.ഐ ഫ​യാ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...