Saturday, February 15, 2025 4:51 am

യാ​ത്രാ പാ​സി​ല്‍ കൃ​ത്രി​മ​ത്വം ; സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട് : യാ​ത്ര പാ​സി​ല്‍ കൃ​ത്രി​മ​ത്വം കാ​ണി​ച്ച്‌ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്രമി​ച്ച യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ തൊ​ട്ട​ട സ്വ​ദേ​ശി ബി​നോ​യ് (30) ആ​ണ് പിടിയിലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് മൈ​സൂ​രി​ല്‍ നി​ന്നും അതിര്‍ത്തി ക​ട​ന്നാ​ണ് ബി​നോ​യ് മു​ത്ത​ങ്ങ ബോ​ര്‍​ഡ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെന്‍ററിലെത്തി​യ​ത്.  എ​ന്നാ​ല്‍ ആ​ര്യങ്കാവ് ചെ​ക്ക്‌​പോ​സ്റ്റ് വ​ഴി വ​രാ​നു​ള്ള പാസായിരു​ന്നു ഇ​യാ​ള്‍​ക്ക് ല​ഭി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തുവെങ്കിലും പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു

0
കോഴിക്കോട് : കോഴിക്കോട് സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് വലിയ പറമ്പിലുണ്ടായ വാഹനാപകടത്തില്‍...

ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ് 2025 കലാമേള 16 ന്

0
പത്തനംതിട്ട :  ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ്...

അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂള്‍ വര്‍ണ കൂടാരം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂളിലെ സ്റ്റാര്‍സ് വര്‍ണ കൂടാരത്തിന്റെ...

ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്

0
പത്തനംതിട്ട : സംസ്ഥാന - ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ...