കണ്ണൂര്‍ മുതൽ വട്ടിയൂര്‍ക്കാവ് വരെ കള്ളവോട്ട് പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മികച്ച പോളിങ് നടന്ന സംസ്ഥാനത്ത് പന്ത്രണ്ടോളം മണ്ഡലങ്ങളിൽ വ്യാപക കള്ളവോട്ട് ആരോപണമുണ്ടായി. പയ്യന്നൂരിൽ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് വ്യാപക കള്ളവോട്ട് നടന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വടക്കാഞ്ചേരിയിലും കുറ്റ്യാടിയിലും അമ്പലപ്പുഴയിൽ വോട്ടർ അറിയാതെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്തുവെന്നും പരാതിയുണ്ട്. വടക്കാഞ്ചേരിയിലും മലമ്പുഴയിലും ഷോർണ്ണൂരിലും ഒറ്റപ്പാലത്തും വട്ടിയൂർക്കാവിലും ചെങ്ങന്നൂരിലും കൊയിലാണ്ടിയിലും ബേപ്പൂരിലും പിറവത്തും പയ്യന്നൂരിലും അമ്പലപ്പുഴയിലും തിരുവമ്പാടി മണ്ഡലത്തിലുമാണ് കള്ളവോട്ട് ആരോപണം ഉയർന്നത്. പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിൽ ഗുരുതര ആരോപണമാണ് യുഡിഎഫ് സ്ഥാനാർഥി വി കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ചത്. കള്ളവോട്ട് ചെയ്തവരെ പ്രിസൈഡിങ് ഓഫീസർ ഓടി രക്ഷപ്പെടാൻ അനുവദിച്ചുവെന്ന് കുഞ്ഞിക്കൃഷ്ണൻ പറ‍ഞ്ഞു. വോട്ടർ അറിയാതെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്തതിന് പിന്നിൽ വൻ അട്ടിമറിയെന്ന് കുറ്റ്യാടിയിലെ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ജുള്ള പറ‍ഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...