കര്‍ഷക കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കര്‍ഷക കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.കെ. പുരുഷോത്തമന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജില്ലാ വൈസ് പ്രസിഡന്‍റ് മലയാലപ്പുഴ വിശ്വംഭരന്‍ സ്വാഗതം ആശംസിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന നിയന്ത്രിക്കുക, റബ്ബറിന്‍റെ സംഭരണ വില 250 രൂപയാക്കുക, നെല്ലിന്‍റെ സംഭരണ വില 35 രൂപയാക്കുക, പച്ചതേങ്ങാ സംഭരണവില 45 രൂപയാക്കുക, കര്‍ഷക പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നവംബര്‍ 23 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.

സമരത്തിന് ജില്ലയില്‍ നിന്നും 75 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതാണ്. യോഗത്തില്‍ സതീഷ് പഴകുളം, എം. അബ്ദുള്‍ കലാം ആസാദ്, ജോജി ഇടക്കുന്നില്‍, സലിം പെരുനാട്, അജി അലക്സ്, റ്റി.എന്‍ രാജശേഖരന്‍പിള്ള, വല്ലാറ്റൂര്‍ വാസുദേവന്‍ പിള്ള, ജോര്‍ജ്ജ് ജോസഫ്, കോതകത്ത് ശശിധരന്‍ നായര്‍, നജീര്‍ പന്തളം, കെ.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...