നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് എതിരെ ഐ എൻ ടി യു സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയത്തിനെതിരെ ജില്ലയൊട്ടാകെ  പ്രക്ഷോഭം  സംഘടിപ്പിക്കുമെന്ന് ഐഎൻടിസി ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ആർ സുകുമാരൻ നായർ അധ്യക്ഷത വഹിച്ച ജില്ലാ നേതൃയോഗം ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.   ഹരികുമാർ പൂതങ്കര, പി കെ ഗോപി, ഏ ഡി  ജോൺ, പികെ ഇക്ബാൽ, ബിഎം ജയകുമാർ, ഗ്രേസി തോമസ്, സജി കെ സൈമൺ, എം ആർ ശ്രീധരൻ, ജി ശ്രീകുമാർ, സി കെ അർജുനൻ, പി കെ മുരളി, എ അനന്തൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട്...

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...