തിരുവല്ലയിലെ വിവിധ കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കർഷകർ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നെല്ലിന്റെ സംഭരണ വില എത്രയും വേഗം കൊടുത്തു തീർക്കുക, കർഷകർക്ക് അനുവദിച്ച സബ്സിഡി തുക വിതരണം ചെയ്യുക, ഉഷ്ണതരംഗം മൂലമുണ്ടായ വിള നാശത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവല്ലയിലെ വിവിധ കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ കർഷകർ ധർണ നടത്തി. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അപ്പർകുട്ടനാട് കർഷക വികസന സമിതി ചെയർമാൻ സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.സനൽകുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ.ജനു മാത്യു, എബി വർഗീസ്, കെ.എസ് ഏബ്രഹാം, ജി.വേണുഗോപാൽ, തോമസ് ചാക്കോ, മധുസൂദനൻ, ടി.ഡി മോഹൻദാസ്, അനിൽ കെ.വർഗീസ്, അജു ഉമ്മൻ, എം.ജി മോൻ എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...