കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കോന്നിയില്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ സംഘടിപ്പിച്ചു. അഖിലേന്ത്യ  കിസാന്‍ സഭ സംസ്ഥാന കൗണ്‍സിലംഗം കെ എന്‍ സത്യാന്ദപ്പണിക്കര്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു.

കര്‍ഷക സംഘം ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേശന്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ  കിസാന്‍ സഭ ജില്ലാ കമ്മറ്റിയംഗം പി സി മാത്യു, മണ്ഡലം പ്രസിഡന്റ് രാജന്‍ ഉണ്ണിത്താന്‍, മണ്ഡലം ജോയിന്‍ന്റ് സെക്രട്ടറി എം രാജന്‍, കര്‍ഷക സംഘം വൈസ് പ്രസിഡന്റ് കോന്നിയൂര്‍ വിജയകുമാര്‍, ആര്‍ ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച്...

വെള്ളപ്പൊക്കത്തിന് പിന്നാലെ പഴവങ്ങാടിയിൽ തർക്കം : ഇട്ടിയപ്പാറയിൽ മാലിന്യം നീക്കുന്നതിനെച്ചൊല്ലി വ്യാപാരികളും പഞ്ചായത്തും തമ്മിൽ...

0
​പഴവങ്ങാടി: വെള്ളപ്പൊക്കത്തിന് പിന്നാലെ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിഞ്ഞുകൂടിയ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

0
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച...

കണ്ണൂരില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍...