കാ​ര്‍​ഷി​ക വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കാനെത്തിയ ആ‌ള്‍ കാ​റി​ന് തീ​പി​ടി​ച്ചു മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി ഹ​രി​യാ​ന-​ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി കാ​റി​ന് തീ​പി​ടി​ച്ചു മ​രി​ച്ചു. ജ​ന​ക് രാ​ജ്(55)​ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ള്‍ കി​ട​ന്നു​റ​ങ്ങി​യ കാ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള മാ​ര്‍​ച്ചി​ല്‍ ക​ര്‍​ഷ​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചാ​ല്‍ അ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് ജ​ന​ക് രാ​ജ് എ​ത്തി​യ​ത്.

ഡ​ല്‍​ഹി-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ലെ ബ​ഹാ​ദു​ര്‍​ഗ​ഡി​ല്‍ നി​ര​വ​ധി ട്രാ​ക്ട​റു​ക​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം സ്വ​ന്തം കാ​റി​നു​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു ജ​ന​ക് രാ​ജ്. കാ​റി​ന് തീ ​പ​ട​ര്‍​ന്ന​പ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന് പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...