കോഴിക്കോട്: ഫറോക്കില്‍ വന്‍ തീപിടിത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണില്‍ വൈകീട്ട് അഞ്ചരയോടെയാണു തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്നു തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.ഗോഡൗണില്‍ മൊത്തത്തില്‍ തീപടരുകയാണ്. അപകട കാരണം വ്യക്തതമായിട്ടില്ല.ഗോഡൗണിനു മുന്നില്‍ ഒരു ടാങ്കര്‍ ലോറിയുണ്ടായിരുന്നു. ഇത് സംഭവസ്ഥലത്തുനിന്നു മാറ്റിയതു വന്‍ ദുരന്തം ഒഴിവാക്കി.
ഫറോക്കില്‍ പെയിന്റ് കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം
RECENT NEWS
Advertisment



























