ഫാത്തിമ ലത്തീഫിന്റെ മരണം : അന്വേഷണം ഊർജിതമാക്കണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചെന്നൈ ഐ.ഐ.ടി. വിദ്യാർഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം ഊർജിതമാക്കണമെന്ന് കേരള മനുഷ്യാവകാശസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഫാത്തിമ മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല.

കുറ്റവാളികളെ വേഗം നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ, വനിതാവിഭാഗം സംസ്ഥാന രക്ഷാധികാരി ഷാഹിദ ലിയാഖത്ത്, സംസ്ഥാന സെക്രട്ടറി ഷാജി പാരിപ്പള്ളി, ജില്ലാ പ്രസിഡന്റ് പ്രതീഷ് ശശിധരൻ എന്നിവരടങ്ങിയ സംഘം ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം

0
തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...