തീയേറ്ററുകള്‍ അടയ്ക്കുന്നത് എന്ത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം ; ആരോഗ്യമന്ത്രിക്കെതിരെ ഫെഫ്ക

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഫെഫ്ക ഒരുങ്ങുന്നു. തീയേറ്ററുകള്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടയ്ക്കാനുള്ള തീരുമാനനത്തിനെതിരെയാണ് പ്രതിഷേധം. ആരോഗ്യമന്ത്രി കോവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകള്‍ അടയ്ക്കുന്നത് എന്ത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.

രാജ്യത്ത് എവിടെയെങ്കിലും തീയറ്ററുകള്‍ കോവിഡ് വ്യാപന കേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും സംസ്ഥാനത്തെ തീയറ്ററുകള്‍ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും ഫെഫ്ക ചോദിച്ചു. വിദഗ്ധ സമിതി പ്രേക്ഷകരോട് ഇക്കാര്യത്തില്‍ ഉത്തരം പറയണം. പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത് അന്‍പത് ശതമാനം സീറ്റുകളിലാണ് എന്നും അതിനാല്‍ ഇതില്‍ പുനരാലോചന വേണമെന്നും ഫെഫ്ക പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...