തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽ ഉത്സവം 26-ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽ ഉത്സവം 26-ന് കൊടിയേറും. 11-ന് കളഭാഭിഷേകം. വൈകിട്ട് ഏഴിനും 7.30-നും ഇടയിൽ തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, മേൽശാന്തി തുരുത്തി മുല്ലത്തറമഠം വിജയകിരൺ എമ്പ്രാന്തിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റും. എട്ടിന് തിരുവാതിര, ഒമ്പതിന് ആലപ്പുഴ സോപാനം ബീറ്റ്‌സിന്റെ ഗാനമേള, 11.30-ന് ശിവരാത്രി അർധയാമപൂജ. 27-മുതൽ മാർച്ച് മൂന്നുവരെ ഭഗവതിനടയിൽ രാത്രി ഏഴിന് കളമെഴുത്തുംപാട്ടും. 27-ന് രാത്രി എട്ടിന് തിരുവാതിര, 28-ന് രാവിലെ പത്തിന് ചാന്താട്ടം, മാർച്ച് ഒന്നിന് രാത്രി എട്ടിന് കൊല്ലം സരിഗയുടെ നൃത്തനാടകം, രണ്ടിന് വൈകീട്ട് നാലിന് ശ്രീവല്ലഭക്ഷേത്രത്തിൽനിന്ന്‌ പുഷ്പഘോഷയാത്ര, നാലിന് 9.30-ന് ഉത്സവബലി ദർശനം, ഉച്ചയ്ക്ക് അന്നദാനം, രാത്രിയിൽ പളളിവേട്ട, അഞ്ചിന് വൈകിട്ട് ആറിന് ആറാട്ട് വരവ് എന്നിവയാണ് പ്രധാനപരിപാടികൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...