സ്വപ്ന സുരേഷിനെ നാളെ ആന്‍ജിയോഗ്രാമിന്‌ വിധേയയാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; തിരുവനന്തപുരം വിമാത്താവളത്തിലൂടെ സ്വര്‍ണ്ണംകടത്തിയ കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ നാളെ ആന്‍ജിയോഗ്രാമിന്‌ വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസ്സമുണ്ടോ എന്നറിയാനാണ് പരിശോധന. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വപ്ന തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.

പ്രതി കെ.ടി റമീസിനെയും വയറുവേദനയെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നാളെ ഇയാളെയും എന്‍ഡോസ്കോപ്പി നടത്തും. കടുത്ത സുരക്ഷയിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വപ്ന നഴ്‌സുമാരുടെ ഉള്‍പ്പെടെ ഫോണുപയോഗിച്ച്‌ പലരെയും വിളിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണവും അന്വേഷണവിധേയമാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...