കോൺഗ്രസിൽ തമ്മിലടി രൂക്ഷം ; മലയാലപ്പുഴയിലും തർക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷം. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മിരാൻ വടക്കുപുറം കോൺഗ്രസ്‌ വിമത സ്ഥാനാർഥിയായി വാർഡ് 7 കിഴക്കുപുറത്ത് മത്സരിക്കുന്നു. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയായി ബെന്നി ഈട്ടിമൂട്ടിലിനെ തിരഞ്ഞെടുത്തു കോൺഗ്രസ്‌. ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് ബെന്നി. മലയാലപ്പുഴ ടൗൺ വാർഡിലും കോൺഗ്രസിൽ ചേരി തിരിവാണ്.

പ്രവർത്തന മികവ് ഉള്ള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് പ്രമോദ് താന്നിമൂട്ടിലിനെ പരിഗണിച്ചില്ലെന്ന് കാട്ടി ഒരു വിഭാഗം അമർഷത്തിലാണ്. മലയാലപ്പുഴ 14 കോഴികുന്നം വാർഡിൽ ഔദ്യോഗിക കോൺഗ്രസ്‌ സ്ഥാനാർഥി അഡ്വ. ആശാകുമാരിക്ക് എതിരായി കേരള കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അനിൽ ശാസ്ത്ര മണ്ണിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. മണ്ഡലം പ്രസിഡന്റും ജില്ലയിലെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ചേർന്ന് തീരുമാനം അടിച്ചേല്പിക്കുന്നുവെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....