സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി സ്ഥാനം എല്‍ക്കും. നിലവിലെ ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ ആണ്. ഇദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെയാണ് രഞ്ജിത്ത് ചെയര്‍മാനാകുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് സീറ്റിലേക്ക് രഞ്ജിത്തിനെ എല്‍ഡിഎഫ് പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഗായകന്‍ എം ജി ശ്രീകുമാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ നിയമന ഉത്തരവ് ഉടന്‍ ഇറങ്ങും. ആദ്യമായി ആണ് ഇരുവരും സര്‍ക്കാരിന്‍റെ കീഴില്‍ പദവികളിലേക്ക് എത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി സമരം ശക്തമായതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു

0
ന്യൂഡൽഹി : സിജെപി സമരം ശക്തമായതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ...

ചരിത്ര മുന്നേറ്റവുമായി യുഎഇ പാസ്സ്‌പോർട്ട്

0
ദുബായ് : ലോക യാത്രകളിൽ യുഎഇയുടെ പാസ്‌പോർട്ടിന് കൂടുതൽ കരുത്ത്. ആഗോളതലത്തിൽ...

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...