‘ദി ലെജന്റ് ഓഫ് പത്തനംതിട്ട’ – കെ.കെ.നായരെക്കുറിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഡോക്യുമെന്ററി തയ്യാറാക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയുടെ സ്വന്തം കെ.കെ.നായരുടെ ഓർമ്മകളെ അനുസ്മരിച്ചുകൊണ്ട് സിനിമ പ്രേക്ഷക കൂട്ടായ്മ കെ.കെ നായർ ഫൗണ്ടേഷനുമായി ചേർന്ന് ഡോക്യുമെന്ററി നിർമ്മിക്കുന്നു. ‘ദി ലെജന്റ് ഓഫ് പത്തനംതിട്ട’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് ചൊവ്വാഴ്ച രാവിലെ ഒൻപതിന് പത്തനംതിട്ട വെട്ടിപ്രം കരിമ്പനയ്ക്കൽ ദേവി ക്ഷേത്രത്തിൽ മേൽശാന്തി രാധാകൃഷ്ണൻ നമ്പ്യാതിരി കെ.യുടെ സാന്നിദ്ധ്യത്തില്‍  ഡോക്യൂമെന്ററിയുടെ പൂജ നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ, സാംസ്കാരിക , രാഷ്ട്രീയ, മത, കായിക, സിനിമരംഗത്തെ പ്രമുഖരും, ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...