ചലച്ചിത്ര നിരൂപകന്‍ കൗശിക് എല്‍ എം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചലച്ചിത്ര നിരൂപകനും എന്‍റര്‍ടെയ്മെന്‍റ് ട്രാക്കറുമായ കൗശിക് എല്‍ എം (35) അന്തരിച്ചു. ഉറങ്ങുമ്പോഴുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗലാട്ട ചാനലിന്‍റെ അവതാരകനായി പ്രവര്‍ത്തിച്ച കൗശിക് സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും സിനിമാതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടുകയും ചെയ്തു. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശരിക്കും ഹൃദയഭേദകം എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ട്വീറ്റ് ചെയ്തത്. ഇത് സത്യമാകരുതെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബം ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാനാവുന്നില്ലെന്നും ദുല്‍ഖര്‍ എഴുതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....