സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്.നായര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ കുറവന്‍കോണം കൈരളി നഗര്‍ തേജസില്‍ (കെഎന്‍ആര്‍എ 69) ജാനകി എസ്.നായര്‍ (88) അന്തരിച്ചു.ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് 4 മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍. പരേതനായ ശിവരാമന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍:ഷാജി കൈലാസ്, കൃഷ്ണകുമാര്‍ (റോയ്), ശാന്തി ജയശങ്കര്‍. മരുമക്കള്‍: ചിത്ര ഷാജി, രതീഷ്, ജയശങ്കര്‍ (പരേതന്‍).

കുറച്ചു ദിവസമായി ജാനകി അസുഖബാധിതയായിരുന്നു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടന്‍തന്നെ ഷൂട്ടിങ് നിര്‍ത്തിവച്ച്‌ ഷാജി കൈലാസും അണിയറ പ്രവര്‍ത്തകരും കുറവന്‍കോണത്തെ വീട്ടിലേക്കെത്തി.ജാനകിയമ്മയുടെ നിര്യാണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുശോചിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....