ഡല്‍ഹി : യൂണിവേഴ്സിറ്റി അവസാന സെമസ്റ്റര്‍/വര്‍ഷ പരീക്ഷകള്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ. ഓപ്പണ്‍ ബുക്ക് എക്സാമിനേഷന്‍ (ഒ.ബി.സി) മാതൃകയിലാണ് പരീക്ഷ എഴുതേണ്ടത്. മേയ് 15ന് പരീക്ഷാ തീയതി സംബന്ധിച്ച ഡേറ്റ് ഷീറ്റ് യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ഡീന്‍ ഡി.എസ് റാവത്ത് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
യൂണിവേഴ്സിറ്റി അവസാന സെമസ്റ്റര്‍/വര്‍ഷ പരീക്ഷകള്‍ ജൂണ്‍ ഏഴിന് ആരംഭിക്കും
RECENT NEWS
Advertisment