ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ലെ ത​ട​വു​കാ​ർ​ക്ക്​ 76 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ലെ ത​ട​വു​കാ​ർ​ക്ക്​ 76 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​താ​യി ദു​ബൈ പോലീസ്​ അ​റി​യി​ച്ചു. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​​പ്പെ​ടു​ന്ന ത​ട​വു​കാ​ർ​ക്ക്​ സ​ഹാ​യം ല​ഭി​ച്ചു. ത​ട​വു​കാ​ർ​ക്ക്​ സാ​മൂ​ഹി​ക​വും ധാ​ർ​മി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി തു​ട​ർ​ന്ന്​ വ​രു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ദു​ബൈ പോലീ​സി​ന്‍റെ പു​ന​ര​ധി​വാ​സ ന​യ​​​​​​ത്തോ​ട്​ ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന​താ​ണ്​ സം​രം​ഭ​മെ​ന്ന്​ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ ഓ​ഫ്​ പു​നി​റ്റീ​വ്​ ആ​ൻ​ഡ്​ ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മ​ർ​വാ​ൻ അ​ബ്​​ദു​ൽ ക​രീം ജു​ൽ​ഫ​ർ പ​റ​ഞ്ഞു. ത​ട​വു​കാ​ർ​ക്ക്​ പു​തി​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തോ​ട്​ വീ​ണ്ടും കൂ​ടി​ച്ചേ​രു​ന്ന​തി​നും അ​തോ​ടൊ​പ്പം ​ഐ​ക്യ​ദാ​ർ​ഢ്യ മൂ​ല്യ​ങ്ങ​ൾ ​​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലു​മാ​ണ്​ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​​കേ​​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...