കടുത്ത സാമ്പത്തിക പ്രതിസന്ധി : കേരളാ ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിനൊപ്പം കെടിഡിഎഫ്‌സി (കേരളാ ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) അടച്ച് പൂട്ടും. മുന്‍ എംഡി അജിത് കുമാറിന്റെയും ജ്യോതിലാല്‍ ഐഎഎസിന്റെയും കത്ത് പുറത്തായി. 925 കോടിയാണ് കെടിഡിഎഫ്‌സിയിലെ സ്വകാര്യ നിക്ഷേപം. എന്നാല്‍ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ കെെയില്‍ ഉള്ളത് 353 കോടി മാത്രമാണ്.

കെഎസ്ആര്‍ടിസി നല്‍കാമെന്ന് അറിയിച്ച 356.65 കോടി രൂപ കൂടി വാങ്ങിയാല്‍ കടബാധ്യത തീര്‍ക്കാമെന്നും കത്തില്‍ നിര്‍ദേശം. വന്‍ പലിശ വാഗ്ദാനം ചെയ്താണ് കെടിഡിഎഫ്‌സി നിക്ഷേപം സ്വീകരിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ ധനദാതാവാണ് കെടിഡിഎഫ്‌സി. സ്ഥാപനത്തിലെ ജീവനക്കാരെ മറ്റ് വകുപ്പിലേക്ക് മാറ്റുമെന്നും വിവരം. സ്ഥാപനം അടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ട്. നാല് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ സ്ഥാപനത്തിന്റെതായുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...