മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെപിസിസി പ്രസിഡന്റ്   മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി. ജില്ലയില്‍ മത്സരിക്കുകയാണങ്കില്‍ പാര്‍ട്ടി നേത്യത്വത്തിന് സന്തോഷമാകുമെന്ന് ഡിസിസി പ്രസിഡന്റ്  യു രാജീവന്‍ പറഞ്ഞു. മത്സരിക്കാനെത്തുമെന്ന് കൊയിലാണ്ടിയിലുള്ള ചില പാര്‍ട്ടി നേതാക്കളോട് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കല്‍പ്പറ്റയാണോ കൊയിലാണ്ടിയാണോ തിരഞ്ഞെടുക്കുകയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. കൊയിലാണ്ടി മണ്ഡലത്തില്‍ മുല്ലപ്പള്ളി മത്സരിച്ചാല്‍ ആ സീറ്റ് പിടിക്കാനാകുമെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. കൊയിലാണ്ടി ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റ്  മണ്ഡലത്തില്‍ എം.പി ആയിരുന്നതിനാല്‍ വിജയം എളുപ്പമാകുമെന്നും നേത്യത്വം കരുതുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...