Sunday, April 28, 2024 9:40 pm

സാമ്പത്തിക പ്രതിസന്ധി ; ലീവ് സറണ്ടർ ജൂൺ വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജീവനക്കാരുടെ ലീവ് സറണ്ടർ സാമ്പത്തിക പ്രതിസന്ധി കാരണം ജൂൺ 30 വരെ നീട്ടി. ജൂൺ 30വരെ ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ല. ലാസ്റ്റ് ഗ്രേഡ്, മുനിസിപ്പൽ കണ്ടിൻജന്റ്, പാർട്ട് ടൈം കണ്ടിൻജന്റ്, ഓഫീസ് അറ്റൻഡേഴ്സ്, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റെയും പാചകക്കാർ എന്നിവരെ ഒഴിവാക്കി. വിരമിക്കുമ്പോൾ ശേഷിക്കുന്ന ലീവ് സറണ്ടർ ചെയ്യാനും നിയന്ത്രണമില്ല. സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതൽ ലീവ് സറണ്ടർ ചെയ്ത് പണം വാങ്ങാമെന്നിരിക്കെയാണ് സർക്കാരിന്റെ അപ്രതീക്ഷിത ഉത്തരവ്. ശമ്പളപരിഷ്‌കരണത്തിന്റെ ഇരുപത് മാസത്തെ കുടിശികയുടെ ആദ്യ ഗഡു പി.എഫ്. അക്കൗണ്ടിൽ ഇടാനുള്ള തീരുമാനവും നീട്ടിയതിന് പിന്നാലെയാണ് ലീവ് സറണ്ടറും നീട്ടിയത്. 2022-23ലെ ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കാൻ ഡിസംബർ 31ന് തീരുമാനിച്ചിരുന്നു. ഇതിന് നാലുവർഷത്തെ ലോക്ക് ഇൻ കാലയളവുണ്ട്. അതായത് നാലുവർഷം പണം പിൻവലിക്കാനാവില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം ; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

0
ജറുസലേം: ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി....

മണിപ്പൂരിൽ വീണ്ടും സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

0
മണിപ്പൂർ : മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക്...

പീരുമേട്ടിൽ വൻ കയ്യേറ്റം

0
പീരുമേട് : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ റവന്യൂ ഉദ്യോഗസ്ഥർ മുഴുകിയപ്പോൾ സർക്കാർ...

പൊതുജനസമ്പർക്ക പരിപാടി മുഖാമുഖം 30 ന്

0
മല്ലപ്പള്ളി : താലൂക്കിലെ ഏക എയ്ഡഡ് കോളേജായ ബി. എ. എം...