ബി​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ല്‍ ഗു​രാ​രു റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പം ട്രാ​ക്കി​ല്‍ നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ഗ​യ : ബി​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ല്‍ ഗു​രാ​രു റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പം നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി. റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് 100 മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തിയിരിക്കുന്നത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​തം ര​ണ്ട് മ​ണി​ക്കൂ​ര്‍ ത​ട​സ​പ്പെ​ട്ടു. അതെസമയം ട്രാ​ക്കി​ല്‍​വ​ച്ച്‌ ത​ന്നെ ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗ​യ​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ മ​ണ്ണു​മാ​ന്ത്രി യ​ന്ത്രം ത​ക​ര്‍​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ട്രാ​ക്കി​ല്‍ ബോം​ബ് ക​ണ്ടെ​ത്തു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....