ഈ നഗരത്തില്‍ സെല്‍ഫിയെടുത്താല്‍ 24000ലേറെ രൂപ പിഴ ; വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

പോര്‍ട്ടോഫിനോ: സെല്‍ഫിയെടുക്കുന്ന വിനോദസഞ്ചാരികള്‍ക്ക് പിഴയേര്‍പ്പെടുത്തിയിരിക്കുകയാണ് ഇറ്റലിയിലെ പോര്‍ട്ടോഫിനോ നഗരം. ഇറ്റലിയിലെ ഏറ്റവും വര്‍ണാഭമായ പട്ടണങ്ങളിലൊന്നായ പോര്‍ട്ടോഫിനോ, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചിത്രങ്ങളെടുക്കുന്നത് തടയാന്‍ നോ-വെയ്റ്റിങ് സോണുകള്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ഇവിടെ സെല്‍ഫികള്‍ എടുക്കുന്നതിന് 275 യൂറോ (24,777 രൂപ) വരെ പിഴയും ഈടാക്കും.

അവധിക്കാലത്ത് നിരവധി വിനോദസഞ്ചാരികള്‍ ഒത്തുകൂടുന്നതിലൂടെ ഈ പ്രദേശങ്ങളില്‍ വളരെ തിരക്കേറുന്നതിനാലാണ് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ റോഡുകളില്‍ ഗതാഗതക്കുരുക്കും തെരുവുകളില്‍ തടസങ്ങളും ഉണ്ടാക്കുന്നതിലൂടെ സംഭവിക്കുന്ന ‘അരാജകത്വ സാഹചര്യത്തിന്’ ഉത്തരവാദികള്‍ ടൂറിസ്റ്റുകളാണെന്ന് പോര്‍ട്ടോഫിനോ മേയര്‍ മാറ്റിയോ വിയാകാവ ആരോപിച്ചു. രാവിലെ 10.30 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ നിയന്ത്രണങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...