പെട്രോൾ പമ്പിൽ അഗ്​നിബാധ ; ഒരു മരണം

For full experience, Download our mobile application:
Get it on Google Play

തബൂക്ക്​ : സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ​ തബൂക്കി​ൽ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. രണ്ട്​ പേർക്ക്​ പരിക്കേറ്റു. സിവിൽ ഡിഫൻസ്​ സംഘം സ്ഥലത്തെത്തി വേഗം തീ അണച്ചതിനാൽ കൂടുതൽ നാശനഷ്​ടങ്ങൾ ഒഴിവായി. മരിച്ചയാളും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ അറിവായിട്ടില്ല. തീപിടുത്തത്തിൽ രണ്ടുപേർക്ക്​​ പരിക്കേറ്റെന്നും ഒരാൾ മരിച്ചെന്നും നാശനഷ്​ടങ്ങളുണ്ടായെന്നും സൗദി സിവിൽ ഡിഫൻസ് ‘എക്സി’ൽ പോസ്​റ്റ്​ ചെയ്​തു. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. റെഡ് ക്രസൻറ്​ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തീപിടുത്തത്തെ തുടർന്ന കനത്ത പുക പ്രദേശമാകെ മൂടിയിരുന്നു. സംഭവത്തി​ന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി....