കുരിപ്പൊയിലില്‍ വീടിന് തീപിടിച്ച് വന്‍നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കുരിപ്പൊയിലില്‍ വീടിന് തീപിടിച്ച് വന്‍നാശനഷ്ടം. ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്സ് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതായി പറയുന്നത്. കുരിപ്പൊയില്‍ സ്‌കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യന്‍റെ വീടാണ് മേല്‍കൂരയടക്കം പകുതിയിലധികം ഭാഗവും കത്തി നശിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഈ സമയം വൈദ്യുതി ലൈനില്‍ അമിത വോള്‍ട്ടേജ് പ്രവാഹം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. സുബ്രഹ്മണ്യന്‍ കൂലി തൊഴിലാളിയും ഭാര്യ രുഗ്മിണി ആശാവര്‍ക്കറുമാണ്. വീട് പൂട്ടിപ്പോയ സമയത്താണ് അപകടം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് രണ്ടു റൂമുകള്‍, അലമാര, ഒരുലക്ഷം രൂപ, രണ്ടു പവന്‍റെ ആഭരണം, നിരവധി രേഖകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും നശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളിൽ ഈയിടെ ഏറെ നിറഞ്ഞുനിന്ന നടൻ ദേവൻ പുതിയ...

വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

0
മസ്‌കറ്റ്: പറക്കുന്നതിനിടെ വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം...

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി

0
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി....

റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണി ; ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി

0
തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയതായും...