വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ്: പറക്കുന്നതിനിടെ വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. ഖത്തറിലെ ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ വിമാനമാണ് യാത്രാമധ്യേ വഴിതിരിച്ച് വിട്ടത്. അടിയന്തരമായി വൈദ്യസഹായം വേണ്ടി വന്നതിനെത്തുടർന്ന് വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വ്യാഴാഴ്ച മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ഉടൻ തന്നെ ജീവനക്കാരന് എയർപോർട്ട് മെഡിക്കൽ സംഘം വിദഗ്ദ്ധ പരിചരണം നൽകി. ഇദ്ദേഹം നിലവിൽ ആരോഗ്യവാനെന്നാണ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...

സംഘ്പരിവാര്‍ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

0
ന്യൂഡല്‍ഹി: സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച്...

ബിജെപി ഒഴികെയുള്ള ദേശീയ പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ സംഭാവന 6 അംഗീകൃതമല്ലാത്ത പാർട്ടികൾക്ക് ;...

0
ഗാന്ധിനഗർ : ദേശീയ പാർട്ടികളേക്കാൾ കൂടുതൽ സംഭാവനകൾ നേടി ഗുജറാത്തിലെ രജിസ്റ്റർ...