അപകട ഭീഷണി ഉയർത്തിയ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

അടൂർ : അപകട ഭീഷണി ഉയർത്തിയ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. അടൂർ സെൻട്രൽ ടോളിൽ ഗാന്ധിസ്മൃതി മൈതാനത്തിനു സമീപം നിന്ന മരമാണ് മുറിച്ചുമാറ്റിയത്. കഴിഞ്ഞദിവസം ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യാത്രികന്‍റെ മുകളിലേക്ക് ഈ മരത്തിൽനിന്നു ഉണങ്ങിയ മരച്ചില്ല ഒടിഞ്ഞുവീണിരുന്നു. യാത്രികൻ ഭാഗ്യത്തിന് മാത്രമാണ് പരിക്കേൽക്കാതെ രക്ഷപെട്ടതെന്ന്‌ സമീപത്തെ വ്യാപാരികൾ വ്യക്തമാക്കി. ഇതിനെ തുടർന്ന് അടൂർ നഗരസഭാ അധികൃതർ മരം മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് അഗ്നിരക്ഷാസേനയുടെ സഹായം തേടി. തുടർന്ന് അഗ്നിരക്ഷാസേന മരം പൂർണമായും മുറിച്ചുമാറ്റി. മുൻപും ഗാന്ധിസ്മൃതി മൈതാനത്തിന് സമീപത്തെ മരച്ചില്ലകൾ ഒടിഞ്ഞ് റോഡിലേക്കുവീണ് വാഹന യാത്രികർക്ക് അപകട ഭീഷണി ഉയർത്തിയിരുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർ മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതെന്ന് ടാക്സി ഡ്രൈവർമാർ ആരോപിക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അന്വേഷണ സംഘം വിപുലീകരിച്ചു

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി...

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ

0
തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ...

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

0
അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി...