പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; ലീ​ഗ് എം.എൽ.എമാർ മുഖ്യമന്ത്രിയെ കാണും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലബാറിലെ ഹയർ സെക്കന്ററി സീറ്റ് പ്രതിസന്ധിയിൽ മുസ്‍ലിം ലീഗ് എം.എൽ.എമാർ നാളെ മുഖ്യമന്ത്രിയെ കാണും. ഇന്നത്തെ സമരം സൂചന മാത്രമാണ്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ജനരോഷം നിയന്ത്രണത്തിൽ നിൽക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തെ മുസ്‍ലിം ലീഗ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം കലക്ട്രേറ്റിലേക്കുള്ള ലീഗ് മാർച്ച് പൊലീസ് തടഞ്ഞു. പോലീസ് ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. കോഴിക്കോടും കാസർകോടും കലക്ട്രേറ്റുകൾക്ക് മുമ്പിലേക്കുള്ള ലീഗ് ധർണയും ആരംഭിച്ചു. കോഴിക്കോട് ജില്ലയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് ധർണ്ണ ഉദ്ഘാടനം ചെയ്തത്. എം.കെ മുനീർ എം.എൽ.എ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ ധർണ്ണയിൽ പങ്കെടുത്തു. പ്രതിഷേധത്തിനിടെ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് എം.കെ മുനീർ. ‘വിദേശ സന്ദർശനത്തിനും ക്രിമിനലുകളെ രക്ഷിക്കാനും സർക്കാരിന് സാമ്പത്തിക പ്രയാസമില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോൾ സാമ്പത്തിക പ്രശ്നം പറയുന്നു.’- അദ്ദേഹം പറ‍ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ വിഡി സതീശനെതിരെ തുറന്നടിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി...

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്

0
ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ...