ആലപ്പുഴ ബിസ്മി ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം , ലക്ഷങ്ങളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ബിസ്മി ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗൺ ഭാഗത്ത് പുലർച്ചെ രണ്ടേമുക്കാലോടെയാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സിന്റെ  6 യൂണിറ്റുകൾ എത്തി അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അരി, എണ്ണ, പാത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീ പടർന്നത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും തുടർന്ന് തീ പടരുകയുമായായിരുന്നു എന്നാണ് സുരക്ഷാ ജീവനക്കാരൻ പോലീസിന് നൽകിയ വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...