പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് മലപ്പുറത്ത് യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് മലപ്പുറത്ത് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിറ്റ്‍ലറുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകൻ അനസ് (23) ആണ് അറസ്റ്റിലായത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഉള്ള ബോർഡ് വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ആണ് സ്ഥാപിച്ചത്. മങ്കട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...