സര്‍വീസ് വയറില്‍ കുടുങ്ങിയ പ്രാവിന് അഗ്നിരക്ഷാസേന തുണയായി

For full experience, Download our mobile application:
Get it on Google Play

ആലുവ : സര്‍വീസ് വയറില്‍ കുടുങ്ങിയ പ്രാവിന് അഗ്നിരക്ഷാസേന രക്ഷകരായി. ആലുവ മാര്‍ക്കറ്റില്‍ ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് ഇലക്‌ട്രിക് പോസ്റ്റില്‍ നിന്നുള്ള സര്‍വീസ് വയറില്‍ പ്രാവ് കുടുങ്ങിയത്. ഉടനെ സമീപത്ത വ്യാപാരിയായ ഹക്കിം ആലുവ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തി പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രാവിന്റെ ഒരു കാലില്‍ പരുക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മെഡിക്കല്‍ കോളേജ് വെള്ളിനപറമ്പില്‍ സീന പ്രാവിനെ പരിപാലിക്കാനായി ഏറ്റെടുത്തു. സീന പ്രാവുകളെ വളര്‍ത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...