ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റി​ല്‍ കൊ​പ്രാ​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശേ​രി : ക​ട​യ്ക്കു​ള്ളി​ല്‍ ഡ്ര​യ​റി​ല്‍ ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന നൂ​റ് കി​ലോ​യി​ല​ധി​കം കൊ​പ്രാ ക​ത്തി​ന​ശി​ച്ചു. മ​തി​ച്ചി​പ​റ​മ്പി​ല്‍ ജ​യിം​സ് ജേ​ക്ക​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കാ​നി​രു​ന്ന വെ​ളി​ച്ച​ണ്ണ ക​ട​യോ​ടു ചേ​ര്‍ന്ന് ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന കൊ​പ്ര​ക​ട​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. സ​മീ​പ​ത്തെ ഗോ​ഡൗ​ണി​ലേ​യ്ക്കും തീ​പ​ട​ര്‍ന്നു. ച​ങ്ങ​നാ​ശേ​രി ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി ഉചിതമായ സമയത്ത് തീ​യ​ണ​ച്ച​തു​മൂ​ലം വ​ന്‍ദു​ര​ന്തം ആണ് ഒ​ഴി​വാ​യത്. ഡ്ര​യ​ര്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ച​പ്പോ​ള്‍ ചൂ​ടു​കൂ​ടി​യ​താ​കാം തീ ​പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കൊ​പ്രാ​ക്ക​ട​യു​ടെ വാ​തി​ല്‍ ചെ​റു​താ​യ​തും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സ​മാ​യി. തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് മാ​ര്‍ക്ക​റ്റി​ലെ തി​ര​ക്കു​ള്ള സ്ഥ​ല​മാ​യ​തി​നാ​ല്‍ തി​രു​വ​ല്ല, കോ​ട്ട​യം യൂ​ണി​റ്റു​ക​ളി​ല്‍​ നി​ന്നു​ള്ള ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ്‌ ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...