കൃ​ഷി​യി​ട​ത്തില്‍ അ​ഗ്നി​ബാ​ധ വൃ​ദ്ധ​ന്‍ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : എ​ട​ക്ക​ര​യി​ല്‍ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ അ​ണ​യ്ക്കു​ന്ന​തി​നി​ടെ വൃ​ദ്ധ​ന്‍ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. എ​ട​ക്ക​ര ക​ര​പ്പു​റം അ​ല​വി ഉ​ണ്ണി (76) ആ​ണ് മ​രി​ച്ച​ത്.

തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ലെ തീ ​സ്വ​ന്തം പ​റ​മ്പിലേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍​ക്ക് പൊ​ള്ള​ലേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...