പുറമറ്റത്ത് കാറിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരനെ അഗ്നിരക്ഷാ സേന പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പുറമറ്റത്ത് കാറിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരനെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കാറിന്റെ താക്കോലുമായി വാഗണ്‍ ആര്‍ കാറിനുള്ളിലേക്ക് കുട്ടി കയറുകയും ഡോര്‍ അടഞ്ഞ ശേഷം തുറക്കാന്‍ കഴിയാതെ വരുകയുമായിരുനു. തുടര്‍ന്ന് തിരുവല്ല അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതനുസരിച്ച് അവരെത്തി കാറിന്റെ ഡോര്‍ ഗ്ലാസുകള്‍ യന്ത്രം ഉപയോഗിച്ച് താഴ്ത്തിയ ശേഷം ഡോര്‍ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഡോറുകള്‍ പെട്ടെന്ന് അടഞ്ഞതോടെ കുട്ടിയും കൂടെയുണ്ടായിരുന്ന മാതാപിതാക്കളും ഭയപ്പെട്ട്പോയിരുന്നു. തിരുവല്ല ഫയര്‍ സ്റ്റേഷന്‍ എസ് എഫ് ആര്‍ ഓ സതീഷ് കുമാര്‍, എഫ് ആര്‍ ഓ സൂരജ് മുരളി, മുകേഷ് കുമാര്‍, വിനോദ് ടെറ്റസ, ബിബിന്‍, എ എസ് റ്റി ഓ അജിത്‌ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....