പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടിലും ആദ്യ കൊറോണ കേസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വാനുവാട്ട് : കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകാന്‍ പോകുമ്പോള്‍ ഇതുവരെ രോഗം പിടിപെടാതെ സുരക്ഷിതമായി നിന്ന രാജ്യങ്ങളിലേക്കും പടരുന്നു. കഴിഞ്ഞ ബുധനാഴ്ച പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടിലും ആദ്യ കൊറോണ കേസ് കണ്ടെത്തി. ഇതിനുപുറമെ, മാര്‍ഷല്‍ ദ്വീപ്, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ പോസിറ്റീവ് ക്രൂ അംഗങ്ങള്‍ക്കൊപ്പം ഒരു കപ്പലില്‍ യാത്ര ചെയ്ത സമോവ ദ്വീപ് നിവാസിയായ ഒരാളെ ക്വാറന്റൈനിലാക്കി. പകര്‍ച്ചവ്യാധി തുടങ്ങിയ ശേഷം പസഫിക് സമുദ്രത്തിലെ വിവിധ ദ്വീപു രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ്. യു.എസില്‍ നിന്ന് മടങ്ങിയെത്തിയ 23 കാരനായ യുവാവ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി വാനുവാട്ടു ആരോഗ്യ വകുപ്പ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...