മറ്റൊരു വിവഹം കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് 37കാരിയെ 25കാരന്‍ കഴുത്തറുത്ത് കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: മറ്റൊരു വിവഹം കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് 37കാരിയും 22 വയസുള്ള മകളുടെ അമ്മയുമായ സ്ത്രീയെ 25കാരന്‍ കഴുത്തറുത്ത് കൊന്നു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരി ജില്ലയിലാണ് കൊലപാതകം. സംഭവത്തില്‍ ബഞ്ചാര ഹില്‍സിലെ നന്തി നഗറില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന കുമാര്‍ എന്ന 25കാരന്‍ അറസ്റ്റിലായി.

തന്നെ അറിയിക്കാതെ മറ്റൊരു വിവാഹം കഴിച്ചെന്നാണ് യുവാവ് സംശയിച്ചത്. ബ്ലേഡ് കൊണ്ട് കഴുത്തറുത്താണ് സ്ത്രീയെ കൊലപ്പെടുത്തിയത്. 18 വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ച്‌ വരികയായിരുന്നു. ഇതിനിടെ രണ്ടു വര്‍ഷം മുമ്പാണ് കുമാറിനെ പരിചയപ്പെട്ടത്.

അമ്മയെ കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മകള്‍ പോലീസിന് നല്‍കിയ പരാതിയിലുണ്ട്. ഏതാനും മാസങ്ങളായി കുമാറുമായുള്ള ബന്ധം അമ്മ അവസാനിപ്പിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...